ബസിൽ പ്രാവിന് ടിക്കറ്റ് ഇല്ല കണ്ടക്റ്റർക്കെതിരെ നടപടി | Oneindia Malayalam

2017-09-11 1

A conductor with the Tamil Nadu State Transport Corporation (TNSTC) was issued a memo for letting a pigeon perched on the window of a bus travel without a ticket earlier this week. The pigeon in question was reportedly keeping a drunk passenger company from its perch in a window of the bus.

ടിക്കറ്റെടുക്കാതെ പ്രാവിനെ ബസില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിന് ബസ് കണ്ടക്ടര്‍ക്കെതിരെ നടപടി. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലാണ് കണ്ടക്ടര്‍ക്കെതിരെ വിചിത്രമായ നടപടി. ഹാരൂര്‍ ടൗണില്‍ നിന്നും ഗ്രാമപ്രദേശമായ ഇളവടിയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. വനപ്രദേശത്ത് കൂടിയാണ് ബസ് കടന്നുപോകുന്നത്. 80ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ബസ് തടഞ്ഞ് ടിക്കറ്റ് പരിശോധിച്ചത്.

Videos similaires